ഗുൻജൻ സക്സേന… കാർഗിൽ പെൺപുലി: 24ാം വയസിൽ പോർക്കളത്തിലേക്ക് പറന്നിറങ്ങിയ ആത്മധൈര്യം
കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളിലാണ് രാജ്യം. ഭാരത് മാതാ കീ ജയ് വിളികൾക്കൊപ്പം കശ്മീരിന്റെ മാറിൽ രാജ്യത്തിന്റെ അഭിമാനക്കൊടി പാറിയ സുദിനം. കാർഗിൽ വിജയ് ദിവസ് ...