ഗുരു നാനാക്ക് ജയന്തി ; ഹൈദരാബാദിലെ അമീർപേട്ട് ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈദരാബാദ് : രാജ്യത്തെ സിഖ് മതവിശ്വാസികൾ ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഗുരു നാനാക്ക് ജയന്തി ദിനത്തിൽ ഹൈദരാബാദിലെ അമീർപേട്ട് ...