ഗുരുവായൂരപ്പന് വഴിപാട്; ഗുരുവായൂർ ക്ഷേത്രത്തിന് തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം കൈമാറി മലപ്പുറം സ്വദേശി
തൃശ്ശൂർ: തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകി മലപ്പുറം സ്വദേശി. മ പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ.പിയാണ് ...








