ആഴ്ച്ചയില്‍ മൂന്നുതവണ പേരയില കഴിച്ചാല്‍, നേട്ടങ്ങളിങ്ങനെ
പേരയ്ക്ക രുചികരം മാത്രമല്ല പോഷകസമ്പന്നവുമാണ്. പഴം മാത്രമല്ല, പേരയിലകളും വളരെ ഫലപ്രദവും എണ്ണമറ്റ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും ...