ജ്ഞാൻവാപി സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സർവേ നടത്തണം’; ഹർജി ഇന്ന് സുപ്രീം കോടതിയിൽ
വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമുച്ചയത്തിലെ 10 നിലവറകളിലും ...