ജ്ഞാൻവാപി സർവ്വേ ; ഹിന്ദു ക്ഷേത്രത്തെപ്പറ്റി ലഭിച്ച തെളിവുകൾ കൃത്യമായി സൂക്ഷിക്കണം ; ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന് വാരാണസി ജില്ലാ കോടതി
വാരാണസി: ജ്ഞാൻവാപി സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തിയ അടയാളങ്ങളും തെളിവുകളും ക്രോഡീകരിച്ചു സൂക്ഷിക്കണമെന്ന് വാരാണസി ജില്ലാ കോടതി. സർവേയും പഠനവും നടത്തുന്ന പുരാവസ്തു വകുപ്പിനോടായിരുന്നു കോടതിയുടെ ഈ ...