ജ്ഞാനവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല്‍ ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്‍
വാരണാസി: കാശി വിശ്വനാഥിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന അവകാശവാദം യാഥാർത്ഥ്യമായിരിത്തിലേക്ക് . ഗ്യാൻവാപി മസ്ജിദിലെ കുളത്തില്‍ നിന്ന് വെള്ളം നീക്കം ചെയ്തതിന് ശേഷം 12 അടി ...