Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

by Brave India Desk
May 16, 2022, 04:30 pm IST
in India
Share on FacebookTweetWhatsAppTelegram

വാരണാസി: കാശി വിശ്വനാഥിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന അവകാശവാദം  യാഥാർത്ഥ്യമായിരിത്തിലേക്ക് . ഗ്യാൻവാപി മസ്ജിദിലെ കുളത്തില് നിന്ന്   വെള്ളം നീക്കം ചെയ്തതിന് ശേഷം 12 അടി നീളവും 4 അടി വീതിയുമുള്ള ശിവലിംഗം കണ്ടെത്തി. വളരെക്കാലമായി അവകാശപ്പെട്ടിരുന്ന ഹിന്ദു പക്ഷത്തിന്റെ അവകാശവാദം ശരിവെക്കുന്ന രീതിയിലാണ് ശിവലിംഗം കണ്ടെത്തിയത്.   അതിനിടെ, ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്യാനും എല്ലാവരുടെയും പ്രവേശനം നിരോധിക്കാനും കോടതി നിർദ്ദേശിച്ചു.

സീൽ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ സെഷന്സ് ജഡ്ജി  രവികുമാർ ദിവാകർ ജില്ലാ കളക്ടര് , പോലീസ് കമ്മീഷണർ, സിആർപിഎഫ് കമാൻഡന്റ്  എന്നിവര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.

Stories you may like

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്, മസ്ജിദിറെ മതിലിനോടു ചേര്ന്നുള്ള    വിഗ്രഹങ്ങൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്ജിയിലാണ് കോടതി മസ്ജിദ് പരിസരത്ത് സര്വ്വേ നടത്താന്  ഉത്തരവിട്ടത്.  സര്വ്വേയുടെ മൂന്നാം ദിവസമാണ്   ശിവലിംഗം കണ്ടെത്തിയത്.   കിണറ്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ്  ശിവലിംഗം കണ്ടെത്തിയതെന്ന്  അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ അറിയിച്ചു. ശിവലിംഗത്തിന് സംരക്ഷണം ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ പോകുകയാണെന്ന് വിഷ്ണു ജെയിൻ പറഞ്ഞു.

വസൂഖാന’യ്ക്ക് സമീപമുള്ള സമുച്ചയത്തിൽ നിന്ന് സർവേ സംഘം ഒരു ശിവലിംഗം കണ്ടെത്തിയിട്ടുണ്ട്  (മസ്ജിദിനുള്ളിൽ നമസ്‌കരിക്കുന്നതിന് മുമ്പ് ആളുകൾ കൈ കഴുകുന്ന സ്ഥലം).എന്നാണ് വിഷ്ണുജെയ്ന്  കോടതിയില്  വ്യക്തമാക്കിയത്.

മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയതോടെ ഹർഹർ മഹാദേവ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി പ്രദേശത്തേക്ക് ഭക്തര് എത്തി തുടങ്ങിയതായാണ് റിപ്പോര്ട്ടുകള്. സര്വ്വേ നടത്തുന്നതിന് മസ്ജിദ് അധികൃതര് എതിര്പ്പുമായി രംഗത്ത് എത്തിയിരുന്നു.  സർവ്വ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. സർവേയുടെ രണ്ടാം ദിവസവും മുഴുവൻ ജോലികളും പൂർത്തിയായെങ്കിലും വുദു നടത്തിയ സ്ഥലത്ത് നിന്ന് വെള്ളം നീക്കം ചെയ്യണമെന്ന്  ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണി നിർത്തിവെക്കേണ്ടി വന്നത്. സർവേയുടെ മൂന്നാം ദിവസം വുദുവിൽ നിന്ന് വെള്ളം നീക്കം ചെയ്തപ്പോൾ ആണ്  ഒരു വലിയ ശിവലിംഗം കണ്ടെത്തിയത്.

Tags: gysnvyspi
Share25TweetSendShare

Latest stories from this section

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘അമർനാഥ് തീർത്ഥാടനത്തിനിടെ കാശ്മീരിൽ കനത്ത വെടിവെപ്പ്; രണ്ട് ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം, ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്!’

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

Discussion about this post

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘അമർനാഥ് തീർത്ഥാടനത്തിനിടെ കാശ്മീരിൽ കനത്ത വെടിവെപ്പ്; രണ്ട് ലഷ്കർ ഭീകരരെ വളഞ്ഞ് സൈന്യം, ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്!’

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

ഇന്ത്യ സഹായിക്കണം, അതിർത്തി തുറക്കണം’; പാക് അടിച്ചമർത്തലിനെതിരെ ഇന്ത്യയുടെ സഹായം തേടി അധിനിവേശ കശ്മീർ

ഇന്ത്യ സഹായിക്കണം!’;’പാകിസ്ഥാൻ വെടിവെച്ചാൽ ഞങ്ങൾ അതിർത്തി കടക്കും,സഹായമഭ്യർത്ഥിച്ച് കശ്മീരി നേതാക്കൾ

ഇന്ത്യ സഹായിക്കണം!’;’പാകിസ്ഥാൻ വെടിവെച്ചാൽ ഞങ്ങൾ അതിർത്തി കടക്കും,സഹായമഭ്യർത്ഥിച്ച് കശ്മീരി നേതാക്കൾ

‘ഇന്ത്യ കാട്ടിയ ഈ സ്നേഹം ഇറാൻ ജനത ഒരിക്കലും മറക്കില്ല’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് നന്ദി പറഞ്ഞ് ടെഹ്റാൻ

‘ഇന്ത്യ കാട്ടിയ ഈ സ്നേഹം ഇറാൻ ജനത ഒരിക്കലും മറക്കില്ല’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് നന്ദി പറഞ്ഞ് ടെഹ്റാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies