ഇനി H ഉം 8 ഉം കൊണ്ട് കാര്യമില്ല; ലേണേഴ്‌സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ പിരീഡ്; ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും കടുക്കും; ഗതാഗത കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്‌ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ ...