സുധാകരന്റെ മോദി പ്രശംസ അത്ഭുതകരം ; ഒരു പാർട്ടിയിൽ നിന്നുകൊണ്ട് എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വർത്തമാനമാണ് പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് എച്ച് സലാം
ആലപ്പുഴ : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രംഗത്ത്. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായ മോദി പ്രശംസ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ...