നിയന്ത്രണങ്ങൾ കർശനമാക്കി ഡൊണാൾഡ് ട്രംപ് : എച്ച്-1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും
വാഷിംഗ്ടൺ : എച്ച്-1ബി ഉൾപ്പെടെയുള്ള ചില തൊഴിൽ വിസകൾക്ക് തൽക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വിദേശ സാങ്കേതിക വിദഗ്ദ്ധരെ മറ്റും അമേരിക്കൻ കമ്പനികളിൽ ജോലി ...