എനിക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തേ, ഇനിയത് പറയണ്ട; ഈ ശീലങ്ങളിലൂടെ ബുദ്ധിശക്തി മെച്ചപ്പെടുത്താം
ചിലരെയൊക്കെ കണ്ടിട്ട്, ശ്ശോ ഇവര്‍ക്ക് എന്തൊരു ബുദ്ധിയാ, എനിക്കീ ബുദ്ധിയെന്താ തോന്നാത്തേ എന്ന് ചിന്തിച്ചിട്ടുണ്ടോ. ബുദ്ധിശക്തി അങ്ങനെ എല്ലാവര്‍ക്കും ഒരുപോലെ കിട്ടില്ല. വളരെ സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ ഒരു ...