ഇരട്ടത്താപ്പ് വെളിവാകുന്നു, കൊടുംഭീകരന്‍ ഹാഫിസ് സെയിദിനെ പുറത്ത് വിട്ട് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ജമാഅത്തു ദഅ്വയുടെ നേതാവുമായ ഹാഫിസ് സെയിദിന്റെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. വീട്ടുതടങ്കല്‍ നീട്ടണമെന്ന അപേക്ഷ ഇന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ ...