hafiz saeed

യു എ പി എ ഭേദഗതി ഫലപ്രദമായി പ്രയോഗിച്ച് ഇന്ത്യ; മസൂദ് അസറിനെയും ഹാഫീസ് സയീദിനെയും ദാവൂദ് ഇബ്രാഹിമിനെയും ഭീകരന്മാരായി പ്രഖ്യാപിച്ചു

ഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാ‍യ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. മസൂദ് അസറിന് പുറമെ ലഷ്കർ ഇ ത്വയിബ സ്ഥാപക ...

ഭീകരൻ ഹാഫീസ് സയീദിന് പിന്തുണയുമായി പാക്ക് ട്വിറ്ററുകൾ: പാക്കിസ്ഥാന്റെ അറസ്റ്റ് വെറും നാടകമെന്ന് ഇന്ത്യ

  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന് പിന്തുണയുമായി പാക്ക് ട്വിറ്ററുകൾ. 'ഞാൻ ഹാഫീസ് സയീദിനെ' പിന്തുണയ്ക്കുന്ന എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പാക്കിസ്ഥാൻ ...

മസൂദ് അസറിനോടും , ഹഫീസ് സെയ്ദിനോടും ഒളിവില്‍ കഴിയാന്‍ പാക് സൈന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടും ഭീകരനായ മസൂദ് അസറിനോടും ഹഫീസ് സെയ്ദിനോടും ഒളിവില്‍ പോകുവാന്‍ പാക്കിസ്ഥാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ . പൊതുവേദിയില്‍ കുറച്ചു കാലം ...

ഹഫീസ് സയിദിന്റെ സ്ഥാപനത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്: കള്ളപ്പണം വെളുപ്പിച്ചതിനെതിരെ കേസ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെ സ്ഥാപനമായ ഫലാ-ഇ-ഇന്‍സാനിയത്തതിനെതിരെ (എഫ്.ഐ.എഫ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. ജീവകാരുണ്യ സംഘടന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ഐ.എഫിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ...

ഹഫീസ് സയീദിന്റെ സംഘടനകളെ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം ; പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ധവുമായി അമേരിക്ക

ഹഫീസ് സയീദ്‌ നേതൃത്വം നല്‍കുന്ന ജമാത്ത് ഉദ്ധവ , ഫലാ - ഇ - ഇന്സനിയാത്ത് ഫൌണ്ടേഷന്‍ എന്നീ സംഘടനകളെ നിരോധിക്കുന്നതിനായി പാകിസ്താന്‍ നിയമം കൊണ്ട് വരണമെന്ന് ...

ഹാഫിസ് സയ്യിദിനെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയ്യദിനെതിരെ പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക.  ഹാഫിസ് സയ്യിദിനെതിരെ കേസുകളില്ലെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാറിന്റെ വാദം. കഴിഞ്ഞ ആഴ്ചകളില്‍ അയാളെ കുറിച്ച് ...

കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, ഹാഫിസ് സയ്യിദും സയ്യിദ് സലാഹുദ്ദീനുമടക്കം 12 പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

ഡല്‍ഹി: ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദിനും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനുമടക്കം 12 പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ...

പാകിസ്ഥാനി പത്രത്തിന്റെ കലണ്ടറില്‍ ഹാഫിസ് സയിദിന്റെ ചിത്രവും

ഇസ്ലാമാബാദ്: പാക് പത്രത്തിന്റെ കലണ്ടറില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ചിത്രം. പാകിസ്ഥാനി ഉര്‍ദു പത്രമായ 'ഖബറൈനി'ന്റെ കലണ്ടറിലാണ് ഹാഫിസിന്റെ ചിത്രം വച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രണത്തില്‍ ...

ഹാഫിസ് സയിദുമായി വേദി പങ്കിട്ട പാലസ്തീന്‍ സ്ഥാനപതി വീണ്ടും തിരികെ പാക്കിസ്ഥാനിലേക്ക്

ലാഹോര്‍: മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദുമായി വേദി പങ്കിട്ടതില്‍ തിരിച്ചുവിളിക്കപ്പെട്ട പാലസ്തീന്‍ സ്ഥാനപതിയെ വീണ്ടും തിരികെ നിയമിച്ചതായി പാകിസ്ഥാന്‍. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി ...

ഇന്ത്യക്ക് വിജയം, അമേരിക്കയുടെ സമ്മര്‍ദ്ദം ഫലം കണ്ടു, ഹാഫിസ് സയ്യിദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നത് തുടരുന്നുവെന്ന് ആരോപിച്ച് യു.എസ് സഹായം നിര്‍ത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്ഥാന്‍. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ, ഫലാഹെ ഇന്‍സാനിയത്ത് ...

പാലസ്തീന്‍ റാലിയില്‍ ഹാഫിസ് സയ്യിദ് പങ്കെടുത്ത സംഭവം: വിശദീകരണവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകനേതാവുമായ ഹാഫിസ് സയ്യിദ് പാലസ്തീന്‍ അനുകൂലറാലിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി പാകിസ്ഥാന്‍. ഹാഫിസ് സയ്യിദിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ യാതൊരു ...

ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; പ്രതിനിധിയെ പിൻവലിച്ച് പാലസ്തീൻ

ഇസ്ലാമാബാദ്: കൊടുംഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സെയ്ദുമായി പാലസ്തീന്‍ അംബാസിഡര്‍ വേദി പങ്കിട്ടു. ഇന്ത്യ കടുത്ത പ്രതിഷേധവും രോഷവും അറിയിച്ചതോടെ പാലസ്തീന്‍ ഖേദം പ്രകടിപ്പിച്ച് ...

ഹാഫിസ് സയിദുമായി വേദി പങ്കിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പാലസ്തീന്‍

ഡല്‍ഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദുമായി വേദി തങ്ങളുടെ സ്ഥാനപതി വേദി പങ്കിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പാലസ്തീന്‍. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യമാണ് കല്പിക്കുന്നത്. ...

ഹാഫിസ് സയീദിനൊപ്പം പാലസ്തീന്‍ പ്രതിനിധി, കടുത്ത അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ...

കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന ഭീഷണിയുമായി ഹാഫിസ് സയീദ്

ലാഹോര്‍: 1971-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിലെ തോല്‍വിക്ക് പകരമായി കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് രംഗത്ത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴി ...

യു.എന്‍ ഭീകര പട്ടിക നിന്നും പേര് നീക്കണമെന്നാവശ്യപ്പെട്ട് പാക് ഭീകരന്‍ ഹാഫിസ് സെയിദ്

ഇസ്ലാമാബാദ്: തന്റെ പേര് യു.എന്‍ ഭീകര പട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി പാക് ഭീകരന്‍ ഹാഫിസ് സെയിദ് രംഗത്തെത്തി. പത്ത് മാസത്തോളം നീണ്ട് നിന്ന വീട്ടുതടങ്കലില്‍ നിന്നും ...

‘ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, നയതന്ത്ര ബന്ധം തകര്‍ക്കരുത്’, പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഭീകരവാദി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച പാകിസ്ഥാനെതിരെ അമേരിക്ക. ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് അമേരിക്ക ...

കൊടും ഭീകരന്‍ ഹഫീസ് സയീദിന്റെ ജയില്‍ മോചനം പാക് പതാക ഉയര്‍ത്തിയും സിന്ദാബാദ് വിളിച്ചും ആഘോഷിച്ച് യുപിയിലെ ബീഗം ബാള്‍

ലഖിംപൂര്‍ ഖേരി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ കൊടും ഭീകരന്‍ ഹഫീസ് സയീദിന്റെ പാകിസ്ഥാനിലെ ജയില്‍ മോചനത്തില്‍ പാക് പതാക ഉയര്‍ത്തിയും സിന്ദാബാദ് വിളിച്ചും ആഘോഷിച്ച് ഉത്തര്‍പ്രദേശിലെ ഒരു ...

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടും; മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഫാഫീസ് സയിദിന്റെ വീഡിയോ പുറത്ത്

ഇസ്‌ലാമാബാദ്: കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദിന്റെ വീഡിയോ പുറത്ത്. പാക്കിസ്ഥാന്റെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സയിദിന്റെ വീഡിയോ പുറത്തുവന്നത്. ...

‘ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണിത്’, ഹാഫിസ് സയീദിനെ വിട്ടയച്ചതിനെതിരെ ഇന്ത്യ

ഡല്‍ഹി: ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണിതെന്ന് ഇന്ത്യ ആരോപിച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ പക്കിസ്ഥാന്റെത് രാജ്യാന്തര ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist