ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാ വിലക്കില്ല ; നിയന്ത്രണം ഹജ്ജ് തീർത്ഥാടകർക്ക് മാത്രം
ന്യൂഡൽഹി : ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാവിലക്കുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ വ്യാജം. ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ യാതൊരു യാത്രാവിലക്കും പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ഹജ്ജ് ...