പ്രചണ്ഡിനായി ക്യൂവിൽ രണ്ട് രാജ്യങ്ങൾ; കരുത്തരായി ഇന്ത്യ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യുഗ്രൻ അറ്റാക്ക് ഹെലികോപ്റ്ററായ പ്രചണ്ഡിനായി കാത്തിരിക്കുന്നത് രണ്ട് രാജ്യങ്ങൾ. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. ...