ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ദ് സോറൻ അറസ്റ്റിൽ
റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറസ്റ്റിൽ. കസ്റ്റഡിയിയിൽ എടുത്തതിന് തൊട്ട് പിന്നാലെയാണ് ഇഡി നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. ...