ഹമാസിനെതിരെ വടക്കന്‍ ഗാസയിലേക്ക് ഇസ്രായേല്‍ നീക്കം; സുരക്ഷയൊരുക്കാന്‍ യുഎസ് പോര്‍വിമാനങ്ങള്‍
ജറുസലം: വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഒമാന്‍ കടലിടുക്കിലുള്ള യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റില്‍നിന്ന് ഒരു ...