ഇസ്രായേലിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭ പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ആശങ്കപ്പെടുത്തുന്നത് – ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ദുരിത നിവാരണ സംഘമായ യുഎൻആർഡബ്ല്യുഎ യിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഇസ്രായേൽ ആരോപണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് ഇന്ത്യൻ സർക്കാർ വ്യാഴാഴ്ച ...