പ്രാദേശിക ലഭ്യത കുറയുന്നു : ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ
ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശിക മാർക്കറ്റുകളിലെ ലഭ്യത കുറയുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. വിദേശവ്യാപാര ...