ഹാന്റ്ബാഗ് തൂക്കുന്നത് എങ്ങനെ?; നിങ്ങളുടെ സ്വഭാവം ഇങ്ങനെ
കയ്യിൽ ഒതുക്ക പിടിച്ച് നടന്നിരുന്ന പഴ്‌സുകളിൽ നിന്നും ഹാന്റ്ബാഗുകളിലേക്കുള്ള സ്ത്രീകളുടെ പരിവർത്തനം വളരെ പെട്ടെന്ന് ആയിരുന്നു. ആദ്യ കാലങ്ങളിൽ ജോലിക്കാർക്കായ സ്ത്രീകൾക്ക് വലിയ ഉപകാരമായിരുന്ന ബാഗുകൾ ഇന്ന് ...