അടിച്ചുപൂസായി ഉറക്കം; നടന്നതൊന്നും ഓര്‍മ്മയില്ല, വളരെ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍, പിന്നിലെ കാരണമിങ്ങനെ
അമിതമായി മദ്യപിക്കുന്നവരില്‍ ഓരോരുത്തരിലും മദ്യം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായാണ്. പ്രശ്‌നമുണ്ടാക്കുന്നവരും ശാന്തസ്വഭാവികളുമുണ്ടെങ്കിലും ചിലര്‍ പരിസരബോധം അപ്പാടെ നഷ്ടമാകുന്ന തരക്കാരായിരിക്കും. എന്താണ് ഇങ്ങനെ വരാനുള്ള കാരണമെന്നും അതിനെ എങ്ങനെ ...