വൃക്കയെ ബാധിച്ചു,മൂന്നരവർഷം ചികിത്സിച്ചു,നാല് വർഷത്തോളം മരുന്ന് കഴിച്ചു; ആരാധകരുടെ ഹൻസുവിനെ ബാധിച്ച രോഗം
കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മക്കളെ പോലെ സോഷ്യൽമീഡിയയിൽ സജീവമായ താരപുത്രിമാർ ഇന്ന് വേറെയില്ല. മലയാളികൾക്കിടയിൽ അത്ര പരിചിതരാണ് കൃഷ്ണ സിസ്റ്റേഴ്‌സ്. കൃഷ്ണ-സിന്ധു ദമ്പതികളുടെ ഏറ്റവും ഇളയ മകളാണ് ...