പരിക്ക് കൂസാതെ വീണ്ടും ഒറ്റക്കയ്യനായ് ടീമിനു വേണ്ടി ഇറങ്ങി നായകൻ ഹനുമ വിഹാരി ; 3 ബൗണ്ടറികളും നേടി; കയ്യടിച്ച് ക്രിക്കറ്റ് ലോകം ; വീഡിയോ
ഇൻഡോർ : വീണ്ടും ഒറ്റക്കയ്യനായി ബാറ്റേന്തി ഹനുമ വിഹാരി. മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിലാണ് ആന്ധ്ര ക്യാപ്ടനായ ഹനുമ വിഹാരി ഒറ്റക്കൈ ബാറ്റിംഗിനിറങ്ങിയത്. ആദ്യ ഇന്നിംഗ്സിലും ...