11 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് കാണാതായ അഞ്ഞൂറ് വർഷം പഴക്കമുള്ളഹനുമാൻ വിഗ്രഹം ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തി
ചെന്നൈ: 11 വർഷം മുൻപ് ഇന്ത്യയിൽ നിന്ന് അജ്ഞാതർ കടത്തിക്കൊണ്ടുപോയ അഞ്ഞൂറ് വർഷം പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെത്തി. തമിഴ്‌നാട് പോലീസ് ഏറെക്കാലമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ...








