മോനെ… മോൻ ഹാപ്പി അല്ലെ?; ആരും ഇനി ദു:ഖിക്കരുത്; സന്തോഷമുറപ്പാക്കാൻ കേരളത്തിലെ വീടുകളിലേക്ക് അവർ എത്തുന്നു
എറണാകുളം: കേരള ജനതയുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തുന്നു. ഹാപ്പി കേരളം എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. എല്ലാവരുടെയും സുഖവും സന്തോഷവും ഉറപ്പുവരുത്താൻ സംസ്ഥാനത്ത് ...