Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

ഓണം പോലെ സമൃദ്ധിയുടെ ആഘോഷം, പൊങ്കൽ ചരിത്രം അറിയാം

by Brave India Desk
Jan 25, 2023, 09:39 pm IST
in Culture
Share on Facebook
Tweet
WhatsApp
Telegram


കേരളീയർ ഓണം ആഘോഷിക്കുന്നത് പോലെയാണ് തമിഴ്നാട്ടുകാർ പൊങ്കൽ ആഘോഷിക്കുന്നത്. അടുത്തിടെ പൊങ്കൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ പൊങ്കൽ എന്ന ഈ വിശേഷാൽ ആഘോഷത്തിന് പിന്നിൽ പല ചിട്ടകളും ഉണ്ട്. ഭോഗി പൊങ്കൽ,തായ് പൊങ്കൽ, മാട്ട് പൊങ്കൽ,കാണും പൊങ്കൽ(പൂ പൊങ്കൽ) എന്നിങ്ങനെ നാലു ദിനം ആണ് പൊങ്കൽ ആഘോഷിക്കുന്നത്.കാർഷിക സംസ്കാരവും ആയി ബന്ധപ്പെട്ടതാണ് ഈ മഹോത്സവം. പൊങ്കൽ ദിനത്തിൽ അവർ വീടിൻ്റെ പുറത്ത് അടുപ്പ് കൂട്ടി കലത്തിൽ നമ്മുടെ പായസ സമാനം ആയ വിഭവം ഇന്ഫക്കുന്നു. നമ്മുടെ നാട്ടിൽ പൊങ്കാല ഇടുന്നതിനു തുല്യമാണ് ഇത്.

ജീവിത ഉയർച്ച,നല്ല വിളവ് എന്നെല്ലാം അർത്ഥമാക്കിയാണ് പൊങ്കൽ ആചരിക്കുന്നത്. ഒരു വ്യക്തിയുടെ ഉന്നമനത്തിന് കാരണമായ മഴ ( ഇന്ദ്രൻ) ,വെയിൽ ( സൂര്യൻ) കന്നു കാലികൾ ,ബന്ധു ജനങ്ങൾ ,എന്നിവരോട് ഉള്ള നന്ദി സൂചകം കൂടിയാണ് ഈ ആഘോഷം.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഭോഗി പൊങ്കൽ ദിനത്തിൽ വീട് നിറം പൂശി സുന്ദരമാക്കി, പഴയ വസ്തുക്കൾ ഒഴിവാക്കി പുതിയവ വാങ്ങുന്നു. ഈ ദിനത്തിൽ അവർ ആരാധിക്കുന്നത് മഴയുടെ ദേവനായ ഇന്ദ്രനെ ആണ്.ഇനി വരുന്ന വർഷം കൃഷിക്ക് ആവശ്യം ആയ മഴ ലഭിക്കാൻ അവർ ഇന്ദ്ര ഭഗവാനെ പ്രാർത്ഥിക്കും.

സൂര്യ പൊങ്കൽ ദിനം ആണ് തായ് പൊങ്കൽ എന്നറിയപ്പെടുന്നത് .സൂര്യ ദേവനെ പ്രാർത്ഥിച്ച് അവർ അടുപ്പിൽ പാൽ കാച്ചി പൊങ്കൽ വിഭവം ഉണ്ടാക്കുന്നത് ഈ ദിവസമാണ്.നല്ല വിളവ് തരാൻ വേണ്ടി ഈ ദിനം സൂര്യ ഭഗവാനോട് പ്രാർത്ഥിക്കും.

മാട്ടു പൊങ്കൽ ദിനത്തിൽ കന്നു കാലികളെ കുളിപ്പിച്ച് ,വൃത്തിയാക്കി അലങ്കരിച്ച് നിർത്തി,പൂജിക്കുന്നു. വിശിഷ്ടമായ നിവേദ്യങ്ങൾ എല്ലാം അവർ അവയ്ക്ക് നൽകും.നാലാം ദിനം കാണും പൊങ്കൽ ദിനം കുടുംബാംഗങ്ങൾ ഒത്ത് ചേർന്ന് ആഘോഷിക്കാൻ വേണ്ടി ഉള്ളതാണ്. ഈ ദിനം വീട്ടിൽ ചാണകം മെഴുകി ഭംഗിയുള്ള കോലം വരച്ച് വയ്ക്കും. പഴവർഗങ്ങൾ പൂജിക്കുകയും കഴിക്കുകയും ചെയ്യും. കരിമ്പ്,പൊരി എന്നിവയും ഈ ആഘോഷത്തിൽ പ്രധാനപ്പെട്ടവയാണ്.

Tags: Pongalhappiness
Share24
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies