പിറന്നാൾ സഞ്ജുവിന്റെ പക്ഷെ പോസ്റ്റ് തൂകിയത് സൂപ്പർതാരം, ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റിൽ സംഭവിച്ചത് ഇങ്ങനെ
സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയ മത്സരങ്ങളുടെ എണ്ണം അദ്ദേഹത്തിന്റെ പ്രായവും പരിചയസമ്പത്തും പരിഗണിച്ചാൽ കുറവ് ആണെന്ന് പറയാമെങ്കിലും ഇന്ന് ആ താരത്തിനോളം ക്രിക്കറ്റിൽ ചർച്ചയാകുന്ന പേര് ...








