ആൺതുണയെന്തിന്?:സിംഗിളായ സ്ത്രീകൾ ഹാപ്പിയാണ്: ജീവിതം ആഘോഷിക്കുന്നു,ലൈംഗികബന്ധത്തിലും പുരുഷന്മാരേക്കാൾ സന്തുഷ്ടരെന്ന് പഠനം
നമ്മുടെ സമൂഹത്തിൽ ഒരുസ്ത്രീ സിംഗിളായി ജീവിക്കുകയെന്നാൽ വലിയ പാതകമായും ദൗർഭാഗ്യമായും കണക്കാക്കുന്ന പ്രവണത ഏറിവരികയാണ്. എന്തോ തെറ്റ് ചെയ്തവർ, കൂട്ടിനാളില്ലാത്തവർ എന്നൊക്കെയുള്ള സഹതാപനോട്ടങ്ങൾ വേറെ. എന്നാൽ സിംഗിൾസേ.. ...