യേശുക്രിസ്തു പകർന്ന മഹനീയ പാഠങ്ങൾ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കട്ടെ;ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...