ഈ വർഷത്തെ ഹർഘർ തിരംഗ ( എല്ലാ വീട്ടിലും ഇന്ത്യൻ പതാക) പദ്ധതിക്ക് ഇന്ന് തുടക്കം; ഔദ്യോഗികമായി പങ്കു ചേരാൻ ചെയ്യേണ്ടത് ഇത് ..
ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യ ദിനം രാജ്യം കൊണ്ടാടുന്നതിന്റെ ഭാഗമായി ഇന്ത്യൻ പതാകയെ ആദരിക്കുന്ന 'ഹർ ഘർ തിരംഗ' 2024 കാമ്പെയ്‌നിൻ്റെ മൂന്നാം പതിപ്പ് ഭാരതീയ ജനതാ പാർട്ടി ...