ഹരിദ്വാറിൽ കനത്ത പേമാരിയും ഇടിമിന്നലും : ഹർ കി പുരിയ്ക്ക് കേടുപാട് സംഭവിച്ചു
ഹരിദ്വാർ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ഹർ കി പുരിയിൽ നാശനഷ്ടങ്ങളെന്നു റിപ്പോർട്ട്.ക്ഷേത്രത്തിന്റെ പുറം മതിലുകളാണ് ഇടിഞ്ഞു വീണത്.ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രമാണ് ...