കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ ; വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 7.5 കോടി രൂപയും 2.5 കിലോ സ്വർണ്ണവും
ചണ്ഡീഗഡ് : കൈക്കൂലി കേസിൽ പഞ്ചാബ് പോലീസിലെ മുതിർന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സിബിഐ. പഞ്ചാബ് പോലീസിലെ റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ...