ആര്‍എസ്എസിനും യോഗി ആദിത്യനാഥിനുമെതിരെ വര്‍ഗ്ഗീയ പരാമര്‍ശം : ഗായിക ഹര്‍ദ് കൗറിനെതിരെ ദേശദ്രോഹ കുറ്റത്തിന് കേസ്സെടുത്തു
മുംബൈ: ആര്.എസ്.എസിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച ഇന്ത്യന്‍ ഗായിക തരണ്‍ കൗര്‍ ധില്ലന് എന്ന ഹര്‍ദ് കൗറിനെതിരെ കേസ്സെടുത്തു. ...