നയതന്ത്രബന്ധം വഷളായതിന്റെ ഉത്തരവാദി ട്രൂഡോ മാത്രം; ആരോപണങ്ങളിൽ തെളിവില്ല; കനേഡിയൻ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾക്ക് ...