സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം; കെഎസ്ആർടിസി സിഫ്റ്റ് ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടക്കൽ പറപ്പൂർ വള്ളിൽ ഹാരിസാണ് പിടിയിലായത്. ഊട്ടി-തിരുവനന്തപുരം കെഎസ്ആർടിസി ബസിലാണ് അതിക്രമം ഉണ്ടായത്. ...