ചടങ്ങിന് പോയപ്പോൾ അയാൾ എന്നെ അപമാനിച്ചു; അന്ന് രക്ഷിച്ചത് ആ പ്രമുഖൻ; അതായിരുന്നു എനിക്ക് കിട്ടിയ ഓസ്‌കാർ; മനസ് തുറന്ന് ഹരിശ്രീ അശോകൻ
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, നിരവധി നടന്മാരും സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ അനുഭവം ...