വിധിയിൽ തൃപ്തിയില്ല ; ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ ;അവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും ;അപ്പീൽ പോകും ;പൊട്ടിക്കരഞ്ഞ് ഹരിത
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതികൾക്ക് ജീവപര്യന്തം കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ഇവർ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവർക്ക് ലഭിച്ച ശിക്ഷയിൽ ...