ഹരിതകർമ്മ സേനാംഗങ്ങളുടെ പെരുമാറ്റത്തിൽ പരാതിയുണ്ടോ? : ഒറ്റ ക്ലിക്കിൽ പരിഹരിക്കാം
കോഴിക്കോട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ഹരിത കർമ്മ സേന.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം ...