ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി: 90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി
1920-കളുടെ തുടക്കം. ലണ്ടനിലെ മഞ്ഞുമൂടിയ തെരുവുകളിൽ ഹാരി പിക്ക്മാൻ എന്നൊരാൾ തന്റെ പരീക്ഷണശാലയിൽ ഒരു വലിയ പ്രതിസന്ധിക്ക് പരിഹാരം തേടുകയായിരുന്നു. അക്കാലത്ത് ബ്രിട്ടനിലെ വീടുകളിൽ ശുചിമുറികൾ വൃത്തിയാക്കുക ...










