‘ആണവ നിരായുധീകരണം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു; ഇത് യാഥാര്‍ഥ്യമാക്കുന്നതിന് അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും’- ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ
ന്യൂയോര്‍ക്: ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. 76മത് ഐക്യരാഷ്ട്ര ...