ഹരിയാനയിലെ തോൽവി; ഇൻഡി സഖ്യത്തെ ഒഴിവാക്കി സമാജ് വാദി പാർട്ടി; യുപി ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ലക്‌നൗ: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ഈ വർഷാവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറെണ്ണത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ...