ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ്; ഹോട്ടൽ പൊളിച്ചുനീക്കി ഭരണകൂടം
ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ മതമൗലികവാദികൾക്ക് നേരെ ശക്തമായ നടപടിയുമായി സർക്കാർ. ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറ് നടത്തിയ ഹോട്ടൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സഹാറ ഹോട്ടലിൽ ...