കൊച്ചിയിൽ ഡിജെ പാർട്ടിക്ക് എത്തിച്ചത് എംഡിഎംഎയും ഹാഷിഷും; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരിയിൽ ഡിജെ പാർട്ടിക്കായി മയക്കുമരുന്നെത്തിച്ച മൂന്നു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിക്ക് എത്തിച്ച എംഡിഎംഎയും ഹാഷിഷും ഉൾപ്പെടെയുളള മയക്കുമരുന്നുകളാണ് ...