‘ഹവായ് ചപ്പലിട്ട് ബൈക്ക് ഓടിക്കാമോ?‘ ; നിങ്ങൾക്കറിയാൻ സാദ്ധ്യതയില്ലാത്ത അഞ്ച് ട്രാഫിക് നിയമങ്ങൾ
ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന ട്രാഫിക് നിയമം നമുക്കേവർക്കും അറിയാവുന്നതാണ്. പലപ്പോഴും ഇത് ലംഘിച്ചതിന്റെ പേരിൽ നമ്മളിൽ പലർക്കും പിഴയോ ഉപദേശങ്ങളോ ഒക്കെ കിട്ടിയിട്ടുമുണ്ടാകും. എന്നാൽ നമുക്ക് ...