കുളിക്കുന്നതൊക്കെ ശരി;പക്ഷേ ആദ്യം ശരീരത്തിന്റെ ഈ ഭാഗത്താണ് വെള്ളം ഒഴിക്കുന്നതെങ്കിൽ പണി പാളും
വ്യക്തിശുചിത്വത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശരീരം വൃത്തിയാക്കുക എന്നത്. രണ്ട് നേരവും നല്ല കുളിക്കാനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്.എന്നാൽ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ടെന്നറിയാമോ? കുളിക്കുമ്പോൾ തലയിൽ നിന്നുവെള്ളം ...