Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

തലവഴി പുതപ്പ് മൂടിയാണോ രാത്രി ഉറക്കം?; എങ്കിൽ അറിയണം ഇക്കാര്യം

by Brave India Desk
Jan 12, 2023, 08:48 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

ഭക്ഷണം വെള്ളം എന്നിവ പോലെ തന്നെ ഒരു മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിശ്രമവും. ഈ വിശ്രമം നമുക്ക് ലഭിക്കുന്നതാകട്ടെ ഉറക്കത്തിലൂടെയും. ശരിയായ ഉറക്കം നമ്മെ എന്നും ഉന്മേശവാന്മാരും ഊർജ്ജ്വ സ്വലരുമാക്കുന്നു. ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളാകട്ടെ പലവിധ ആരോഗ്യ-മാനസിക പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. എന്നാൽ ചിലർക്ക് രാത്രി മതിയാവോളം ഉറങ്ങിയാലും വീണ്ടും ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. ഉറങ്ങുമ്പോൾ നാം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇതിന് കാരണമാകുന്നത്.

ഭൂരിഭാഗം ആളുകളും തലവഴി മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്നത് പതിവുമാണ്. എന്നാൽ വഴി പുതച്ചുകൊണ്ടുള്ള ഉറക്കം അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കൂടുതൽ കാർബൺഡൈ ഓക്സൈഡ് ശരീരത്തിൽ എത്തുന്നതിന് കാരണമാകും. ഇതാകട്ടെ ക്രമേണ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

Stories you may like

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

തലവഴി മൂടി കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡ് പുതപ്പിനുള്ളിൽ തന്നെ തങ്ങിനിൽക്കും. അങ്ങനെ തങ്ങി നിൽക്കുന്ന കാർബണ്ഡൈ ഓക്സൈഡ് തന്നെയാണ് ഈ സാഹചര്യത്തിൽ നാം വീണ്ടും ശ്വസിക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ക്രമേണ ഓർമ്മക്കുറവിന് കാരണമാകുകയും ചെയ്യുന്നു.

ഉറക്കുമ്പോൾ എല്ലായ്പ്പോഴും ഇടത് വശം ചരിഞ്ഞ് കിടക്കാൻ ശ്രദ്ധിക്കണം. ഇത് പല വിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഇടതു വശം ചേർന്ന് കിടക്കുകയായിരിക്കും അഭികാമ്യം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ രീതി പിന്തുടരാം.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും നല്ലതല്ല. ഇത് ഉറക്കത്തെ ബാധിക്കും. ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാകും.

നല്ല ഉറക്കത്തിന് മാത്രമല്ല നല്ല ആരോഗ്യത്തിനും വ്യായാമം മികച്ചതാണ്. നിത്യേന വ്യായാമം ചെയ്യുന്നത് ഉറക്ക സമയം മെച്ചപ്പെടുത്താനും തടസ്സങ്ങളില്ലാതെ ഉറങ്ങാനും സഹായിക്കും. ദിവസേന എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറക്കം എട്ട് മണിക്കൂറിൽ കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് ദോഷം ചെയ്യും. കിടപ്പു മുറി എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. അധികം കട്ടിയില്ലാത്ത തലയിണ വേണം ഉപയോഗിക്കാൻ

Tags: sleepingHealthhead
Share1
Tweet
SendShare

Latest stories from this section

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies