Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

പള്ളിക്കുള്ളിൽ നിന്നാണ് തല കണ്ടെടുത്തത്

by Brave India Desk
Jan 31, 2023, 06:46 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി. ഭീകരന്റെ അറ്റുപോയ തല പള്ളിക്കുള്ളിൽ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് പാകിസ്താൻ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഭീകരന്റെ തല കണ്ടെടുത്തത്.

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പ്രത്യേക സുരക്ഷാ മേഖലയിലെ പള്ളിക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഇത്രയും സുരക്ഷയുള്ള പ്രദേശത്തെ പള്ളിക്കുള്ളിൽ ഭീകരൻ എങ്ങനെ കയറിപ്പറ്റി എന്നതിൽ വ്യക്തതയില്ല. ഏതെങ്കിലും ഔദ്യോഗിക വാഹനം ഉപയോഗിച്ചാകാം ഇയാൾ പള്ളിക്കുള്ളിൽ കയറിയിട്ടുണ്ടാകുക എന്നാണ് പോലീസ് പറയുന്നത്.

Stories you may like

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ പാകിസ്താൻ തെഹ്രീക് ഇ താലിബാൻ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. സ്ഫോടനം നടക്കുമ്പോൾ പള്ളിക്കകത്ത് ഏകദേശം 260 പേർ ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ പള്ളിയിലായിരുന്നു സ്ഫോടനം.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോർട്ട്. പള്ളിയിൽ സുഹർ നമസ്കാരത്തിന് എത്തിയവർക്ക് ഇടയിലേക്ക് ശരീരത്തിൽ സ്ഫോടക വസ്തുവുമായി കടന്നു കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്താൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സ്ഫോടനം.

Tags: terroristpak talibanPeshawar Blasthead
Share1
Tweet
Send
Share

Latest stories from this section

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

Latest News

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

‘റൺവേട്ടയിൽ തലയെടുപ്പോടെ സഞ്ജു’; ടി20യിലെ സമീപകാല കണക്കുകളിൽ എതിരില്ലാത്ത ആധിപത്യം

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies