കോവിഡ് വന്നവരിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നുവെന്ന് സൂചന ; കോവിഡ് ബാധിച്ചിരുന്നവർ കഠിന വ്യായാമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉപദേശം
ന്യൂഡൽഹി : കോവിഡ് കാര്യമായ ബാധിച്ചിരുന്നവരിൽ ഹൃദയാഘാത നിരക്ക് കൂടുന്നുവെന്ന് സൂചന. കോവിഡ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയവർ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിർദ്ദേശം. ...