എച്ച്എംപിവി രോഗബാധ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് മൂലം ചൈനയിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയിലെ സ്ഥിതി സാധാരണമാണെന്നും ശ്വാസകോശ അണുബാധകൾ ഫലപ്രദമായി ...